Kasaragod District Open Weekly Online Chess Tournament

2nd Weekly Online Chess Tournament Results

Held on Sunday, 20th February 2022 At Lichess.org online platform ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിച്ചു വരുന്ന പ്രതിവാര ഓൺലൈൻ ചെസ്സ് പരമ്പരയിലെ രണ്ടാം ടൂർണമെന്റിൽ വിഷ്ണു പ്രസാദ് എസ്. ചാമ്പ്യനായി.മനോജൻ രവി രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഷറഫ് പി. മൂന്നും രതീഷ്കുമാർ വി. നാലും എൻ. എസ്. ദേവദർശൻ അഞ്ചും സ്ഥാനം സ്വന്തമാക്കി.ആദിത് തമ്പാൻ, മനോജ് ബി, രവീന്ദ്രൻ എൻ, അരുൺ കുമാർ പി, ആയുഷ് പി. പി. എന്നിവർ 6 …

2nd Weekly Online Chess Tournament Results Read More »