KASARAGOD DISTRICT UNDER 19 OPEN & GIRLS SELECTION CHESS CHAMPIONSHIP 2023
Organized by State Chess Technical Committee കാസറഗോഡ് ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലക്ഷൻ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 31ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ടെക്നിക്കൽ കമ്മിറ്റി, ജില്ലാ ചെസ്സ് പാരന്റ്സ് ഫോറത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാസറഗോഡ് ജില്ലാ അണ്ടർ 19 (ഓപ്പൺ & ഗേൾസ്) സെലകഷൻ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 31ന് രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് വിഷി ചെസ്സ് സ്കൂളിൽ (ബെസ്റ്റോ സെന്റർ ബിൽഡിങ്, പഴയ ബസ്റ്റ് സ്റ്റാൻഡിനു സമീപം) …
KASARAGOD DISTRICT UNDER 19 OPEN & GIRLS SELECTION CHESS CHAMPIONSHIP 2023 Read More »