3rd Weekly Online Chess Tournament Results

Held on Sunday 27th February 2022

At Lichess.org online platform

ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിച്ചു വരുന്ന പ്രതിവാര ഓൺലൈൻ ചെസ്സ് പരമ്പരയിലെ മൂന്നാം ടൂർണമെന്റിൽ

ബദറുദ്ദീൻ കളനാട് ചാമ്പ്യനായി.

അരുൺ ദിനേശ് പി. രണ്ടാം സ്ഥാനം കരസ്ഥമാക്കി.

വിഷ്ണു പ്രസാദ് എസ് മൂന്നും മനോജൻ രവി നാലും രതീഷ്കുമാർ വി. അഞ്ചും സ്ഥാനം സ്വന്തമാക്കി.
ഗഗൻ ഭരദ്വാജ് കെ, ഹർഷൻ എസ്, ആദിത് തമ്പാൻ, കുഞ്ഞമ്പു എ, അദ്വൈത് കെ. എന്നിവർ 6 മുതൽ 10 വരെ സ്ഥാനങ്ങൾ നേടി.

ശ്രീനിവാസ് മുള്ളേരിയ (വെറ്ററൻ), ശ്രീധന്യ ഇ.ബി (വനിതാ), പ്രാർത്ഥനാ പ്രദീപൻ (അണ്ടർ 10 ഗേൾസ് ) മാധവ് ടി. (അണ്ടർ 10 ബോയ്സ്) എന്നിവർ കാറ്റഗറി സമ്മാനാർഹരായി.

വിജയികൾക്ക് ജില്ലാ ചെസ്സ് അസോസിയേഷന്റെ അഭിനന്ദനങ്ങൾ!

ടൂർണമെന്റിൽ മത്സരിച്ച എല്ലാ ചെസ്സ് താരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അസോസിയേഷന്റെ പേരിൽ രേഖപ്പെടുത്തുന്നു.

ടൂർണമെന്റ് സ്പോൺസർ ചെയ്ത മടിക്കൈ ചെസ്സ് അക്കാദമിക്ക് ചെസ്സ് അസോസിയേഷന്റെ
നന്ദിയും ആശംസകളും അർപ്പിക്കുന്നു.

വീക്ക് ലീ പരമ്പരയിലെ 4-ാം മത്സരം അടുത്ത ഞായറാഴ്ച (മാർച്ച് 6) വൈകു. 7 മണിക്ക് ആരംഭിക്കും.
പുതിയ മത്സരാർത്ഥികൾ പേര് രജിസ്റ്റർ ചെയ്യുന്നതിന് വിളിക്കുക: 9605231010

Leave a Reply

Your email address will not be published. Required fields are marked *