KASARAGOD DISTRICT
Organized by E M S PADANA GAVESHANA KENDRAM
In association Chess Association Kasaragod
On June 14 2023 At Lions Club Hall Kanhangad



സാർവ്വദേശീയ വിപ്ലവകാരിയും മികച്ച ചെസ്സ് കളിക്കാരനുമായിരുന്ന ചെ ഗുവേരയുടെ 95-ാം ജന്മവാർഷിക ദിനത്തിൽ
കാസറഗോഡ് ജില്ലയിലെ 19 വയസ്സു വരെയുള്ള ചെസ്സ് പ്രേമികൾക്കായി
ഇ എം എസ് പഠന ഗവേഷണ കേന്ദ്രം ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ
സംഘടിപ്പിക്കുന്ന ജില്ലയിലെ ഏറ്റവും വലിയ ജനകീയ ചെസ്സ് മത്സരം –
ചെഗുവേര ജൂനിയർ ഓപ്പൺ ചെസ്സ് ടൂർണമെന്റ്
2023 ജൂൺ 14 ന്
കാഞ്ഞങ്ങാട് – മേലാങ്കോട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് (രാവിലെ 9 മുതൽ വൈകു. 5.30 വരെ).
മത്സരങ്ങൾ അണ്ടർ 19, അണ്ടർ 14, അണ്ടർ 10 എന്നീ കാറ്റഗറികളിൽ.
വിജയികൾക്കായി മെഗാ പ്രൈസുകൾ!
ഓരോ കാറ്റഗറിയിലും ചാമ്പ്യൻ താരത്തിന് സ്വർണമെഡലും ട്രോഫിയും സമ്മാനിക്കുന്നു.
തുടർന്നുള്ള 17 വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനം.
3 കാറ്റഗറികളിലായി 51 കാഷ് പ്രൈസുകളും + 54 ട്രോഫികളും.
കൂടാതെ പങ്കെടുക്കുന്ന എല്ലാവർക്കും മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കും.
സമ്മാനഘടന (ഓരോ കാറ്റഗറിയിലും):
ചാമ്പ്യൻ : സ്വർണ മെഡൽ + ട്രോഫി
റണ്ണർ അപ് : 3000 രൂപ + ട്രോഫി
3-ാം സ്ഥാനം : 2000 രൂപ + ട്രോഫി
4-ാം സ്ഥാനം : 1500 രൂപ + ട്രോഫി
5-ാം സ്ഥാനം : 1000 രൂപ + ട്രോഫി
6-ാം സ്ഥാനം : 750 രൂപ + ട്രോഫി
7-ാം സ്ഥാനം : 500 രൂപ + ട്രോഫി
8-ാം സ്ഥാനം : 500 രൂപ + ട്രോഫി
9-ാം സ്ഥാനം : 500 രൂപ + ട്രോഫി
10-ാം സ്ഥാനം : 500 രൂപ + ട്രോഫി
11-ാം സ്ഥാനം : 500 രൂപ + ട്രോഫി
12-ാം സ്ഥാനം : 500 രൂപ + ട്രോഫി
13-ാം സ്ഥാനം : 500 രൂപ + ട്രോഫി
14-ാം സ്ഥാനം : 500 രൂപ + ട്രോഫി
15-ാം സ്ഥാനം : 500 രൂപ + ട്രോഫി
മുന്നിലെത്തുന്ന 3 പെൺകുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ :
1-ാം സ്ഥാനം : 1500 രൂപ + ട്രോഫി
2-ാം സ്ഥാനം : 1000 രൂപ + ട്രോഫി
3-ാം സ്ഥാനം : 750 രൂപ + ട്രോഫി
എല്ലാ മത്സരാർത്ഥികൾക്കും ചായയും ഉച്ചഭക്ഷണവും നല്കുന്നതാണ്
പ്രവേശന ഫീസ് ഉണ്ടായിരിക്കുന്നതല്ല
മികച്ച ടൂർണമെൻ്റ് ഘടന
കളികളിൽ തോൽക്കുന്ന ആരും മത്സരത്തിൽ നിന്നും പുറത്താവുകയില്ല.
എല്ലാവർക്കും രാവിലെ മുതൽ വൈകീട്ട് വരെ മുഴുവൻ റൗണ്ടുകളിലും മത്സരിക്കാം. വിജയികളെ ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഓരോ വിഭാഗത്തിലും സ്വിസ് ലീഗ് സമ്പ്രദായത്തിൽ 7 റൗണ്ടുകൾ വരെ നടത്തുന്നതാണ്.
മത്സരാർത്ഥികൾ ജൂൺ 10 നകം ഓൺലൈനായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ജൂൺ 10 നു ശേഷം എൻട്രികൾ സ്വീകരിക്കുന്നതല്ല.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/iUEaXjLP73UvXwfb6
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് കൃത്യമായി ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.
രജിസ്റ്റർ ചെയ്തിട്ടുള്ള കളിക്കാരെ ടൂർണമെന്റ് വാട്സാപ്പ് ഗ്രൂപ്പിൽ ചേർക്കുന്നതാണ്. ടൂർണമെന്റ് സംബന്ധമായ അറിയിപ്പുകളും മറ്റു കാര്യങ്ങളും പ്രസ്തുത ഗ്രൂപ്പിലൂടെ അറിയിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക് ഈ നമ്പരുകളിൽ ബന്ധപ്പെടുക : 9895074735,
9605231010.
പങ്കെടുക്കുക, സമ്മാനങ്ങൾ നേടുക!
ജനകീയ ചെസ്സ് ടൂർണമെന്റ് പരിപാടി വിജയമാക്കുന്നതിന് രക്ഷിതാക്കളുടേയും അധ്യാപകരുടേയും വിവിധ ക്ലബ്ബ് പ്രവർത്തകരുടേയും എല്ലാ സ്പോർട്സ് പ്രേമികളുടേയും സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു.🙏🙏🙏