Organized by SATURN ARTS AND SPORTS CLUB MOOLAPPALLI, NILESHWAR.
On behalf of Chess Association Kasaragod
ചെസ്സ് അസോസിയേഷൻ കാസറഗോഡ്
………………………………………….
കാസറഗോഡ് ജില്ല ജൂനിയർ ചെസ്സ് ചാമ്പ്യൻഷിപ്പ് 2023
സാറ്റേൺ ആർട്സ് & സ്പോർട്സ് ക്ലബ്ബ് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ (അണ്ടർ 19) ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 13 ഞായറാഴ്ച നീലേശ്വരം മൂലപ്പള്ളി സാറ്റേൺ ക്ലബ്ബ് ഹാളിൽ വെച്ചു നടക്കും.
2004 ലോ അതിനു ശേഷമോ ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
മത്സരാർത്ഥികൾ നാളെ (11. 8. 2023 വെള്ളിയാഴ്ച) വൈകുന്നേരം 9 മണിക്കു മുമ്പായി പ്രവേശന ഫീസ് 200 രൂപ അടച്ച് (Gpay No: 80789 33214 Sabariraj C V) പേരു വിവരങ്ങൾ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യേണ്ടതാണ്.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/xm6wCkhx6uGfxWXS8
ശ്രദ്ധിക്കുക – Gpay note ൽ മത്സരാർത്ഥിയുടെ പേര് എഴുതേണ്ടതാണ്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കു മാത്രമേ മത്സരിക്കാൻ അവസരം ലഭിക്കുകയുള്ളൂ.
ചാമ്പ്യൻഷിപ്പ് നേടുന്ന താരത്തിന് 3000 രൂപയും ട്രോഫിയും സമ്മാനിക്കും.
റണ്ണർ അപ്പിന് 2000 രൂപയും ട്രോഫിയും.
മൂന്നാം സ്ഥാനം : 1500 രൂപ + ട്രോഫി
നാലാം സ്ഥാനം : 1000 രൂപ + ട്രോഫി
അഞ്ചാം സ്ഥാനം : 750 രൂപ + ട്രോഫി
ആറാം സ്ഥാനം : 750 രൂപ + ട്രോഫി
ഏഴാം സ്ഥാനം : 750 രൂപ + ട്രോഫി
എട്ടാം സ്ഥാനം : 750 രൂപ + ട്രോഫി
ഒമ്പതാം സ്ഥാനം : 750 രൂപ + ട്രോഫി
പത്താം സ്ഥാനം : 750 രൂപ + ട്രോഫി.
സ്പെഷ്യൽ പ്രൈസുകൾ :
ഗേൾസ് ഒന്നാം സ്ഥാനം : 1000 രൂപ + ട്രോഫി
ഗേൾസ് രണ്ടാം സ്ഥാനം: 750 രൂപ + ട്രോഫി
ഗേൾസ് മൂന്നാം സ്ഥാനം: 500 രൂപ + ട്രോഫി
ബെസ്റ്റ് അണ്ടർ 15 : 500 രൂപ + ട്രോഫി
ബെസ്റ്റ് അണ്ടർ 13 : 500 രൂപ + ട്രോഫി
ബെസ്റ്റ് അണ്ടർ 11 : 500 രൂപ + ട്രോഫി
ബെസ്റ്റ് അണ്ടർ 09 : 500 രൂപ + ട്രോഫി
ബെസ്റ്റ് അണ്ടർ 07 : 500 രൂപ + ട്രോഫി
ബെസ്റ്റ് പ്രാദേശിക താരം : 500 രൂപ + ട്രോഫി
അണ്ടർ 10 വിഭാഗം എല്ലാവർക്കും മെഡൽ സമ്മാനിക്കും.
എല്ലാ മത്സരാർത്ഥികൾക്കും ചായ, ഉച്ചഭക്ഷണം എന്നിവ നല്കുന്നതാണ്.
ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിനായി എല്ലാ ചെസ്സ് പ്രേമികളുടേയും സഹായ സഹകരണങ്ങൾ സാദരം അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
9567085183, 9605231010, 80789 33214.