News

COSMOS HAPPY NEW YEAR OPEN CHESS TOURNAMENT 2023

Cosmos Pallikkara in association of Chess Association Kasaragod organizes HAPPY NEW YEAR OPEN CHESS TOURNAMENT 2023 on Sunday,1st January 2023 at St. Ann’s A U P School Pallikkara, Nileshwar, Kasaragod District. ചെസ്സ് പ്രേമികൾക്ക് കോസ്മോസിന്റെ പുതുവത്സര സമ്മാനം! കോസ്മോസ് ഹാപ്പി ന്യൂ ഇയർ ഓപ്പൺ ചെസ്സ് ടൂർണമെന്റ് 2023 പ്രശസ്ത സ്പോർട്സ് ക്ലബ്ബ് കോസ്മോസ് പള്ളിക്കര, ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ നീലേശ്വരം – …

COSMOS HAPPY NEW YEAR OPEN CHESS TOURNAMENT 2023 Read More »

MBM OPEN CHESS TOURNAMENT 2022

Organized by METTAMMAL BROTHERS METTAMMAL In association with Chess Kerala & Chess Association Kasaragod ചെസ്സ് പ്രേമികൾക്ക് മെട്ടമ്മൽ ബ്രദേഴ്സ് സ്പോർട്സ് ക്ലബ്ബിന്റെ തിരുവോണ സമ്മാനം : എം ബി എം ഓപ്പൺ ചെസ്സ് ടൂർണമെന്റ് 2022 പ്രിയരേ, പ്രശസ്ത സ്പോർട്സ് ക്ലബ്ബായ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ, ചെസ്സ് കേരളയുടേയും ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റേയും സഹകരണത്തോടെ തൃക്കരിപ്പൂർ CHMKS ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സെപ്റ്റംബർ 11 ഞായറാഴ്ച ഏകദിന ഓപ്പൺ ചെസ്സ് …

MBM OPEN CHESS TOURNAMENT 2022 Read More »

പ്രതിവാര സൗഹൃദ ചെസ്സ് ടൂർണമെന്റിൽ ശബരീരാജ് സി.വി. ചാമ്പ്യൻ

ജില്ലാ ചെസ്സ് അസോസിയേഷൻ കാസറഗോഡ്കാഞ്ഞങ്ങാട് സയൻസ് അക്കാദമിയിൽ വെച്ചു 12.6.2022 ഞായറാഴ്ച നടത്തിയ പ്രതിവാര സൗഹൃദ ചെസ്സ് ടൂർണമെന്റി ൽജില്ലയിലെ പ്രമുഖ താരങ്ങൾ പങ്കെടുത്തു സ്വിസ്സിസിസ്റ്റം 6 റൗണ്ട് മത്സരങ്ങളിൽ 5 പോയന്റ് നേടി കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യൻ ശബരീരാജ് സി.വി. ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാന താരങ്ങളായ പി. ആദ്ര, അവിനാശ് കെ. പി. എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മുൻ ജില്ലാ ചാമ്പ്യൻ വെറ്ററൻ താരം പി. ശ്രീരാമൻ നമ്പൂതിരി നാലാം സ്ഥാനം …

പ്രതിവാര സൗഹൃദ ചെസ്സ് ടൂർണമെന്റിൽ ശബരീരാജ് സി.വി. ചാമ്പ്യൻ Read More »

WEEKLY OPEN FRIENDLY CHESS TOURNAMENT

On Sunday 9.30 am 12 JUNE 2022 At Science ACADEMY, BESTO CENTRE, BEHIND OLD BUSSTAND, Kanhangad. പ്രിയപ്പെട്ടവരേ, നമ്മൾ മുമ്പു നടത്തിയിട്ടുള്ള പോലെ പ്രതിവാര ചെസ്സ് ടൂർണമെന്റുകൾ തുടങ്ങുകയാണ്. ജില്ലയിലെ വളർന്നു വരാൻ ആഗ്രഹിക്കുന്ന ചെസ്സ് താരങ്ങൾക്ക് കുറഞ്ഞ ചെലവിൽ മികച്ച പരിശീലന മത്സരങ്ങൾ കളിക്കാനും ആഴ്ചയിലൊരു ദിനം ചെസ്സ് പ്രേമികൾക്ക് ഒത്തുചേർന്നു സൗഹൃദം പങ്കുവെക്കാനും ചെസ്സ് അസോസിയേഷനു വേണ്ടി പ്രസിഡണ്ട് ശ്രീ. പി. ശ്രീധരൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള സയൻസ് അക്കാദമിയും …

WEEKLY OPEN FRIENDLY CHESS TOURNAMENT Read More »

ചെസ്സിൽ കാസറഗോഡൻ പെൺകരുത്തിന്റെ പെരുമയറിച്ച് സഹപാഠികളായ അതുല്യയും ശിവകീർത്തനയും

ചെന്നൈ എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്നോളജി(SRMIST)യിൽ ഏപ്രിൽ 1 മുതൽ 3 വരെ നടക്കുന്ന സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി ചെസ്സ് ചാമ്പ്യൻഷിപ്പിൽ(2021-22) കണ്ണൂർ യൂണിവേഴ്സിറ്റിക്കായി മത്സരിക്കാൻ ഒരുമിച്ചു ചെസ്സു കളിച്ചു വളർന്ന അതുല്യയും ശിവകീർത്തനയും. പടന്നക്കാട് നെഹ്രു ആർട്സ് & സയൻസ് കോളജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ഈ ചെസ്സ് താരങ്ങൾഅംഗൻവാടി മുതൽ സഹപാഠികളും ഉറ്റ സുഹൃത്തുക്കളുമാണ്; ബന്ധുക്കളും. കാഞ്ഞങ്ങാട് അമ്പലത്തറ പറക്കളായി സ്വദേശികളാണിരുവരും. 2019 – 20 ൽ കണ്ണൂർ …

ചെസ്സിൽ കാസറഗോഡൻ പെൺകരുത്തിന്റെ പെരുമയറിച്ച് സഹപാഠികളായ അതുല്യയും ശിവകീർത്തനയും Read More »