PATLA YOUTH FORUM KASARAGOD DISTRICT OPEN CHESS TOURNAMENT 2022
Held on 20 march 2022 at G H S S PATLA പട്ല യൂത്ത് ഫോറം ചെസ്സ് അസോസിയേഷൻ കാസറഗോഡിന്റെ സഹകരണത്തോടെ പട്ല ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു സംഘടിപ്പിച്ച ജില്ലാതല ചെസ്സ് ടൂർണമെന്റിൽ സുജിത്ത് ഫിലിപ്പ് ചാമ്പ്യനായി. 58 പേർ പങ്കെടുത്തു മത്സരിച്ച ടൂർണമെന്റിൽ ഏഴ് റൗണ്ട് മത്സരങ്ങളിൽ ആറര പോയന്റ് നേടിയാണ് സുജിത്ത് വിജയിയായത്. പേരാവൂർ സ്വദേശിയായ സുജിത്ത് ഫിലിപ്പ്ചട്ടഞ്ചാൽ ജാസ്മിൻ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയറാണ്. കാസറഗോഡ് വിദ്യാനഗറിലാണ് താമസം. …
PATLA YOUTH FORUM KASARAGOD DISTRICT OPEN CHESS TOURNAMENT 2022 Read More »