![4 th tournament](https://chessassociationkasaragod.com/wp-content/uploads/2022/03/4-th-tournament-723x1024.jpeg)
The third tournament of the district level weekly online chess tournament series organized by Chess Association Kasaragod will be held on Sunday, February 27 from 7 pm on the Chess Association Kasaragod team page on the Lichess.org online platform.
System of play
The tournament will be on Swiss Round System in Lichess.org.
There will be 7 rounds in 15 minutes+10 seconds Rapid format.
Pairings, tiebreakers etc will be done in the automatic system in Lichess.
Play online!
The tournament can be played online from anywhere through a computer/ tablet/ smart phone (Windows / Android) connected to the internet.
Cash prizes
The winners will be awarded 20 cash prizes sponsored by Vishy Chess School.
Entry Free
No entry fee; no other fees
Eligibility
The tournament is for players in Kasargod district only. Those who are registered with the Chess Association Kasaragod can also participate.
Results
The results will be officially announced by Chess Association Kasaragod only after 3 days of the tournament. If there is any dispute, final decision will be of the tournament organizers.
Registration
Competitors should register their name and details through the website of the Chess Association Kasaragod.Duly fill the registration form and submit. Entries without the required details will not be accepted.(Those who are currently members in the Lichess Team Chess Association Kasaragod page should also submit the registration form).
Notifications & Instructions
After completing the registration, a WhatsApp group will be created and participants will be added to the group.
Registration last date February 11(For the first match to be held on Sunday, February 13) Entries can be registered upto 11 PM on Friday, February 11. Thereafter, no entries will be accepted.
Lichess I D
Matches will be played on Lichess online platform. So the competitors must have an account (User name or ID) in the website, Lichess.org.
For those who dont have an account, the link for creating an account is given below:
https://lichess.org/signup
Rules and Conditions
During the tournament players should not use any type of external assistance.
As all the matches will be played on Lichess online platform, the participants should follow Lichess terms of service. If anybody is banned by Lichess for violating Lichess rules, such players will not be allowed to continue in the tournament. In such cases players can appeal to Lichess, but not to organizers. As those matters are outside the purview of the organizers, review and readmission are not possible.No complaint could be raised if the match is disrupted due to problems with Computer / Phone, Internet Connection, Website server etc.
For further information and assistances please contact us: 9605231010, 9447520368, 9544951190.
——-Team Chess Association Kasaragod
ചെസ്സ് അസോസിയേഷൻ കാസറഗോഡ് സംഘടിപ്പിക്കുന്ന ജില്ലാതല പ്രതിവാര ഓൺലൈൻ ചെസ്സ് ടൂർണമെന്റ് പരമ്പരയിലെ മൂന്നാം ടൂർണമെന്റ് ഫെബ്രുവരി 13 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ ലിചെസ്സ്. ഒ. ആർ. ജി.യിൽ ചെസ്സ് അസോസിയേഷൻ കാസറഗോഡ് ടീം പേജിൽ നടക്കും.
മത്സരക്രമം
മത്സരങ്ങൾ ലിചെസ്. org യിലെ സ്വിസ് റൗണ്ട് സിസ്റ്റത്തിലായിരിക്കും. മത്സരങ്ങൾ നടത്തപ്പെടുക. 15 മിനുട്ട്+ 5 സെക്കന്റ് സമയ നിയന്ത്രണത്തിൽ 7 റൗണ്ടുകൾ ഉണ്ടായിരിക്കും. പെയറിങ്, ടൈബ്രേക്കറുകൾ, തുടങ്ങിയവ ലിചെസ്സിലെ ഓട്ടോമാറ്റിക് സംവിധാനത്തിലാണ് നടക്കുക.ഇന്റർനെറ്റ് കണക്റ്റ് ചെയ്ത കമ്പ്യൂട്ടർ/ ടാബ് ലെറ്റ്/ സ്മാർട്ട് ഫോൺ (വിൻഡോസ് / ആൻഡ്രോയ്ഡ്) എന്നിവയിലൂടെ വീട്ടിലിരുന്നുകൊണ്ടു തന്നെ ടൂർണമെന്റ് കളിക്കാൻ കഴിയുന്നതാണ്.
ക്യാഷ് പ്രൈസുകൾ
വിഷി ചെസ്സ് സ്കൂൾ സ്പോൺസർ ചെയ്തിരിക്കുന്ന 20 ക്യാഷ് പ്രൈസുകൾ വിജയികൾക്കു സമ്മാനിക്കും.
പ്രവേശനം സൗജന്യം
യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല
യോഗ്യത
കാസറഗോഡ് ജില്ലയിലുള്ളവർക്കു മാത്രമായുള്ള മത്സരമാണ്. ചെസ്സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തു ജില്ലക്കു വേണ്ടി കളിച്ചു വരുന്നവർക്കും പങ്കെടുക്കാം.
രജിസ്ട്രേഷൻ
മത്സരാർത്ഥികൾ രജിസ്ട്രേഷൻ ഫോം കൃത്യമായി പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യണം എന്നഭ്യർത്ഥിക്കുന്നു. ശരിയായ വിവരങ്ങൾ നല്കാത്ത എൻട്രികൾ സ്വീകരിക്കുന്നതല്ല.
(നിലവിൽ ലിചെസ്സ് ടീം ചെസ്സ് അസോസിയേഷൻ കാസറഗോഡ് പേജിൽ അംഗങ്ങളായിട്ടുള്ളവരും രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു നല്കേണ്ടതാണ്).
അറിയിപ്പുകൾ
ടൂർണമെന്റ് സംബന്ധമായ അറിയിപ്പുകളും നിർദ്ദേശങ്ങളും ലഭ്യമാക്കുന്നതിനായി രജിസ്റ്റർ ചെയ്തവർക്കായുള്ള വാട്സാപ്പ് ഗ്രൂപ്പിൽ add ചെയ്യുന്നതാണ്.
ലിചെസ്സ് ടീം പേജ്
രജിസ്ട്രേഷനു ശേഷം മത്സരാർത്ഥികൾ ലിചെസ്സ്. ഒ. ആർ. ജി.യിൽ ചെസ്സ് അസോസിയേഷൻ കാസറഗോഡ് ടീം പേജിൽ അംഗങ്ങളാകുന്നതിന് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്ത് Join request നല്കേണ്ടതാണ്. തുടർന്ന് ടീം ലീഡർമാർ പരിശോധിച്ച ശേഷം ടീമിലേക്ക് add ചെയ്യുന്നതാണ്.
ലിചെസ്സ് ഐ. ഡി.
മത്സരങ്ങൾ നടക്കുന്നത് ലിചെസ്സ് ഓൺലൈൻ പ്ലാറ്റ്ഫോമിലാണ്. അതുകൊണ്ട് മത്സരാർത്ഥികൾക്ക് ലിചെസ്സ്.org എന്ന വെബ് സൈറ്റിൽ അക്കൗണ്ട്(യൂസർ നെയിം അഥവാ ഐഡി) ഉണ്ടായിരിക്കേണ്ടതാണ്. ഇല്ലാത്തവർക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്നതിനുള്ള ലിങ്ക് താഴെ കൊടുക്കുന്നു:
https://lichess.org/signup
രജിസ്ട്രേഷൻ അവസാന തീയ്യതി
ഫെബ്രുവരി 11(ഫെബ്രുവരി 13 ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തിന്) ഫെബ്രുവരി 11 വെള്ളിയാഴ്ച രാത്രി 11 മണി വരെ എൻട്രികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്
നിബന്ധനകൾ
മത്സരങ്ങളെല്ലാം ലിചെസ്സ് ഓൺ ലൈൻ ഫോമിലാണ് നടക്കുന്നത് എന്നതിനാൽ പങ്കെടുക്കുന്നവർ ലിചെസ്സ് നിബന്ധനകൾ അനുസരിക്കേണ്ടതാകുന്നു. മത്സരം നടക്കുന്നതിനിടെ ഏതെങ്കിലും തരത്തിലുള്ള ബാഹ്യ സഹായങ്ങൾ സ്വീകരിച്ചുകൊണ്ടു കളിക്കുവാൻ പാടുള്ളതല്ല. ലിചെസ്സ് നിയമങ്ങൾ തെറ്റിച്ചതിന് ആരെയെങ്കിലും ലിചെസ്സ് വിലക്കിയാൽ, അത്തരം കളിക്കാരെ ടൂർണമെന്റിൽ തുടരാൻ അനുവദിക്കില്ല. (അത്തരം സന്ദർഭങ്ങളിൽ കളിക്കാർക്ക് ലിചെസ്സിന് അപ്പീൽ നല്കാവുന്നതാണ്.) സംഘാടകരുടെ പരിധിയിൽ വരുന്ന കാര്യങ്ങളല്ലാത്തിനാൽ പുന:പരിശോധിക്കുക, തിരിച്ചെടുക്കുക തുടങ്ങിയവ സാധിക്കുന്നതല്ല.കമ്പ്യൂട്ടർ / ഫോൺ, ഇൻന്റർനെറ്റ് കണക്ഷൻ, വെബ്സൈറ്റ് സെർവ്വർ തുടങ്ങിയവയുടെ പ്രശ്നങ്ങൾ മൂലം കളി തടസ്സപ്പെടുന്നതിൽ പരാതിപ്പെടാവുന്നതല്ല.
tournament archive
SL.No | Tournament | Date | Winner | Result |
---|---|---|---|---|
5 | Kasaragod District Open Rapid Chess Championship | 13-03-2022 | Jayakrishnan P | View |
4 | 4th Kasaragod District Online Weekly | 07-02-2022 | Vishnu Prasad Srinivasan | View |
3 | 3rd Kasaragod District Online Weekly | 27-02-2022 | Badrudheen Kalanad | View |
2 | 2nd Kasaragod District Online Weekly | 20-02-2022 | Vishnu Prasad Srinivasan | View |
1 | 1st Kasaragod District Online Weekly | 13-02-2022 | Jayakrishnan P | View |