KANNUR UNIVERSITY INTER COLLEGIATE CHESS CHAMPIONSHIP 2022
പരപ്പ: തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ചു നടന്ന ഈ വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർകോളേജിയറ്റ് ചെസ്സ് ചാമ്പ്യൻഷിപ്പിൽ ബോയ്സ് വിഭാഗം ചാമ്പ്യനായ ശബരീരാജ് സി. വി. ബ്രണ്ണനിൽ അവസാന വർഷ ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.പരപ്പ കുണ്ടുകൊച്ചിയിലെ വി.രാജൻ – ബേബി സുമതി ദമ്പതികളുടെ മകനാണ്. സഹോദരി ശിവാനി.തുടർച്ചയായി അഞ്ചാം തവണയാണ് ശബരീരാജ് ഇന്റർയൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിലേക്കുള്ള കണ്ണൂർ യൂണിവേഴ്സിറ്റി ടീമിലേക്ക് യോഗ്യത നേടുന്നത്.കഴിഞ്ഞ വർഷം പരിയാരത്തിനടുത്ത് കാരക്കുണ്ട് എം.എം. നോളജ് ആർട്സ് & സയൻസ് കോളജിൽ വെച്ചു …
KANNUR UNIVERSITY INTER COLLEGIATE CHESS CHAMPIONSHIP 2022 Read More »